T20 World Cup 2021 Semifinals lineup: Pakistan set up Australia match-up, England to face New Zealand
ICCയുടെ T20 ലോകകപ്പില്‍ ഇനി സെമി ഫൈനല്‍ പോരാട്ടത്തിന്റെ നാളുകള്‍. ബുധനാഴ്ച ആദ്യ സെമിയില്‍ ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനെ നേരിടും, തൊട്ടടുത്ത ദിവസം ഇതേ സമയത്തു നടക്കുന്ന രണ്ടാം സെമിയില്‍ പാകിസ്താന്‍ ഓസ്‌ട്രേലിയയുമായി കൊമ്പുകോര്‍ക്കും.